Sunday, June 16, 2024
spot_img

ഉണ്ണിമുകുന്ദന്‍ ഫാന്‍സ് ഇന്ത്യ| ന്യൂനപക്ഷ പ്രിവിലേജില്‍ മലയാള സിനിമയില്‍ എന്തും പറയാമോ ?

ക-ഞ്ചാ-വാ-ണ് ല-ഹ-രി-യാ-ണ് എന്നൊക്കെ ആരോപണം വേണ്ടതിലേറെ കേട്ട നടന്‍ ഇങ്ങനെയൊരു പൊതുവേദിയില്‍ സഹപ്രവര്‍ത്തകനെ ഇകഴ്ത്തി സംസാരിക്കുമ്പോള്‍ ഇയാള് ഇത്ര തരം താഴ്ന്നവനാണോ എന്നു ആരൂം ചോദിച്ചു പോകും. അയാളുടെ പിതാവിനെ ഓര്‍ത്ത് ആരെങ്കിലും പോസ്റ്റ് ആക്കിയാല്‍ കുറ്റം പറയാനും കഴിയില്ല. ഇങ്ങനയൊരു സാഹചര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്ളത് | OTTAPRADAKSHINAM

#unnimukundan #interview #socialmedia

Related Articles

Latest Articles