Tuesday, April 30, 2024
spot_img

എന്തുകൊണ്ടാണ് എന്‍ഡിഎയ്ക്ക് രാജ്യം വീണ്ടും വോട്ടു ചെയ്യുന്നത് ? |EDIT OR REAL|

രാജ്യത്തെ ഭൂരിപക്ഷം തെരഞ്ഞെടുപ്പു സര്‍വ്വേകളും ബിജെപി അധികാരത്തില്‍ എത്തുമെന്നു പറയുന്നു. തെരഞ്ഞെടുപ്പിന്റെ പ്രധാന ചര്‍ച്ച ആര് അധികാരത്തിലെത്തും എന്നല്ല; ബിജെപി 400 തികയ്ക്കുമോ എന്നതാണ് മുഖ്യവിഷയം |BJP| #bjp #modi #elections2024 #rajeshgpillai #nda

Related Articles

Latest Articles