Saturday, October 10, 2026

കാശ്മീരിൽ, ഒളിച്ചിരുന്ന ഭീകരനെ സൈന്യം വകവരുത്തി

വന്തിപൊര: ജമ്മു കാശ്മീരിലെ അവന്തിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ കൊന്നു. പ്രദേശത്തെ വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസും കരസേനയും സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു.

ഇതിനിടെ ഭീകരര്‍ സുരക്ഷസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. സേന തിരിച്ചടിച്ചതോടെ ഭീകരര്‍ വീടിനടുത്തുള്ള പള്ളിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു ഭീകരനെ വധിച്ചത്.

Related Articles

Latest Articles