Thursday, May 16, 2024
spot_img

കേരളത്തില്‍ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശിനി

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞ മാവൂര്‍ സ്വദേശിനി സുലേഖ (52) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരി്ച്ചവരുടെ എണ്ണം പത്തായി.

ഹൃദ്രോഗിയായിരുന്ന സുലേഖ ഈ മാസം 25 നാണ് ഗള്‍ഫില്‍ നിന്നെത്തിയത്. രോഗ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് അന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Related Articles

Latest Articles