പതിനേഴാം ലോക് സഭ പിരിഞ്ഞു. പ്രധാനമന്ത്രി സ്ഥാനം നരേന്ദ്രമോദി ഒഴിഞ്ഞു. ഇനി അടുത്ത മന്ത്രിസഭ അധികാരമേല്ക്കും വരെ കാവല് പ്രധാനമന്ത്രി സ്ഥാനമാണുള്ളത്. മോദി 2.0 സര്ക്കാരിന്റ അവസാനത്തെ മന്ത്രിസഭായോഗം ഇന്നായിരുന്നു. പുതിയ മന്ത്രിസഭ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ അധികാരമേല്ക്കുമെന്നാണ് സൂചന
#primeministernarendramodi #modi2.0 #cabinetmeeting

