Saturday, October 10, 2026

കൊടും ക്രൂരത: വിദ്യാര്‍ഥിനിയെ ചുട്ടുകൊന്നു

വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരത്ത് ഭരണക്ഷിയായ അണ്ണാ ഡിഎംകെയുടെ നേതാക്കള്‍ വിദ്യാര്‍ഥിനിയെ ചുട്ടുകൊന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനി ജയശ്രിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് അണ്ണാ ഡിഎംകെ നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു.

പ്രതികളും പെണ്‍കുട്ടിയുടെ അച്ഛനും തമ്മില്‍ കുടുംബ പ്രശനമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പെണ്‍കുട്ടിയെ
കൊന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Latest Articles