Wednesday, October 7, 2026

കോവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

റിയാദ്: കോവിഡ് 19 ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ വാസുദേവന്‍ ദാമോദരനാണ് (52) മരിച്ചത്. ദമാമിവെ അല്‍മന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: പ്രതിഭ, ആര്യ ഏക മകളാണ്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പത്തായി.

Related Articles

Latest Articles