Sunday, October 18, 2026

ക്ഷേത്രാചാരങ്ങൾ ചടങ്ങുകൾ മാത്രമാക്കൂ;സ്വാമി ചിദാനന്ദപുരി

കോഴിക്കോട് :ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലും മറ്റ് ചടങ്ങുകളിലും ഭക്തജനക്കൂട്ടം ഉണ്ടാകരുതെന്ന് കൊളത്തൂർ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദ പുരി. എല്ലാ മത സമൂഹങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്സവാദി ക്രിയകള്‍ക്ക് മുടക്കംവരാതെ വൈദികതാന്ത്രികകര്‍മങ്ങളെ നിര്‍വഹിക്കുകയും അതേ സമയം ക്ഷേത്രപരിസരങ്ങളില്‍ ജനക്കൂട്ടം ഉണ്ടാകാത്തവിധം ക്രമീകരിച്ചു രോ ഗവ്യാപനത്തിനിടയാകാത്ത വിധം ക്ഷേത്രച്ചടങ്ങുകളെ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

Related Articles

Latest Articles