Thursday, May 16, 2024
spot_img

കോവിഡ് ആസാമിലുമെത്തി

ഗു​വ​ഹാ​ത്തി : ആ​സാ​മി​ല്‍ നാ​ല​ര വ​യ​സു​കാ​രിയില്‍ ആ​ദ്യ കൊ​റോ​ണ കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കു​ട്ടി​യു​ടെ ര​ണ്ടാം സാമ്ബി​ള്‍ അ​ധി​കൃ​ത​ര്‍ ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചി​ന്‍റെ ലാ​ബി​ലേ​ക്ക് പരിശോധനയ്ക്ക് അ​യ​ച്ചിട്ടുണ്ട് . ഇ​തി​ന്‍റെ ഫ​ലം ഇന്ന് ഉ​ച്ച​യോ​ടെ ലഭിക്കുമെന്നു അധികൃതർ പറഞ്ഞു.

കു​ട്ടി​യു​മാ​യി സ​മ്പര്‍​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ പ​ട്ടി​ക അധികൃതര്‍ ത​യാ​റാ​ക്കി വ​രി​ക​യാ​ണ് .

നേ​ര​ത്തെ അ​മേ​രി​ക്ക​യി​ല്‍ ​നി​ന്ന് ര​ണ്ട് വി​നോ​ദ സ​ഞ്ചാ​രി​ക​ളിൽ ഒരാൾക്ക് കോവിഡ് ലക്ഷണം കണ്ടിരുന്നു. ഇ​തി​നി​ടെ​യാ​ണ് കു​ട്ടി​ക്ക് രോ​ഗ​ല​ക്ഷ​ങ്ങ​ള്‍ കാണപ്പെട്ടത് . തു​ട​ര്‍​ന്നു കുട്ടിയുടെ സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു . നോ​ര്‍​ത്ത് ഈ​സ്റ്റി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ആ​ദ്യ കോ​വി​ഡ്-19 കേ​സു​കൂ​ടി​യാ​ണി​ത്.

Related Articles

Latest Articles