Sunday, June 16, 2024
spot_img

ചരക്കു വാഹനങ്ങൾക്ക് പ്രത്യേക പാസ്

മലപ്പുറം : മലപ്പുറം ജില്ലയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും പോകുന്ന ചരക്കു വാഹനങ്ങള്‍ക്ക് പ്രത്യേക പാസ് നല്‍കി. ഒരു വാഹനത്തിന് ഒരാഴ്ചത്തേക്കാണ് പാസ് അനുവദിക്കുന്നത്.

നിലവില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതിനായാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പടെയുള്ളവരുടെ ഒപ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.ജില്ലാകലക്ടര്‍, ജില്ലാമെഡിക്കല്‍ ഓഫീസര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ഒപ്പിട്ട പാസാണ് നല്‍കുന്നത്.

Related Articles

Latest Articles