Saturday, April 27, 2024
spot_img

ദില്ലി കുലുങ്ങുമോ? മുന്നറിയിപ്പ് എത്തി

ദില്ലി: ദില്ലി-എസിആര്‍ മേഖലയില്‍ അടുത്തുതന്നെ വന്‍ ഭൂകമ്പത്തിനു സാധ്യതയുണ്ടെന്ന് ധാന്‍ബാദ് ഐഐടിയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. ഭൂകമ്പ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അവര്‍ ആവശ്യപ്പെട്ടു.

ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്മോളജി വകുപ്പുകളാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. രണ്ടു മാസത്തിനിടയില്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ 11 തവണയാണ് ഭൂചലനമുണ്ടായത്.

Related Articles

Latest Articles