Saturday, October 3, 2026

നടിയെ ആക്രമിച്ച കേസ്, വിശദാംശങ്ങൾ പുറത്തു വരില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന പ്രതി ദിലീപി​​ന്റെ ആവശ്യം സി.ബി.​എ കോടതി അംഗീകരിച്ചു.

എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണ നടപടികളുടെ വിശദാംശങ്ങള്‍ പുറത്ത് വിടരുതെന്നും കോടതി നിർദ്ദേശിച്ചു.

Related Articles

Latest Articles