Monday, October 19, 2026

പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യുമായി ഏ​റ്റു​മു​ട്ട​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. പു​ൽ​വാ​മ​യി​ലെ ലാ​സി​പ്പോ​റ​യി​ലാ​ണ് ഏറ്റുമുട്ടൽ നടന്നത്. ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വിവരം ലഭിച്ച സൈ​ന്യം ന​ട​ത്തി​യ വ്യാപക തിര​​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

Related Articles

Latest Articles