Saturday, September 19, 2026

പൂനെയില്‍ പോര്‍ഷെ ഇടിച്ച് രണ്ടു പേര്‍ കൊന്നത് പണത്തിന്റേയും സ്വാധീനത്തിന്റേയും മെഗലോമാനിയ

എയര്‍കണ്ടിഷന്‍ ചെയ്ത വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ കാണുന്നവരെല്ലാം നിസ്സാരക്കാരെന്നു തോന്നുന്ന മെഗലോമാനിയ… അത് പൂനെക്കാരന്‍ പയ്യനാണെങ്കിലും ഇവിടുത്തെ തുക്കിടി ലോക്കല്‍ സെക്രട്ടറിയും അട്ടിമറിക്കാരനും മേയറും മുതല്‍ കാട്ടുന്നതിനെ പച്ചമലയാളത്തില്‍ വിളിക്കുന്നത് നെഗളിപ്പ് എന്നാണ്. #pune #caraccident #ksrtc #porsche

Related Articles

Latest Articles