Monday, October 12, 2026

പ്രവാസികളെ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ല സജ്ജമാകുന്നു

പത്തനംതിട്ട :നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ല സജ്ജമാകുന്നു. ഇരുപത്തി രണ്ടായിരത്തിലധികം പേരെ താമസിപ്പിക്കാനാവശ്യമായ സൗകര്യങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ജില്ലയിലെ പ്രധാന നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും സൗകര്യങ്ങള്‍ ഒരുക്കുക.

ഹോട്ടലുകളും ലോഡ്ജുകളും ടൂറിസ്റ്റ് ഹോമുകളും കേന്ദ്രീകരിച്ചാണ് താമസ സൗകര്യം ഒരുക്കുന്നത്. സൗകര്യമാകും ഉണ്ടാവുക. ഇതില്‍ 7500 പേരെ താമസിക്കാനുള്ള സൗകര്യങ്ങള്‍ ഇതിനോടകം സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു.

Related Articles

Latest Articles