Saturday, April 27, 2024
spot_img

സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി

ഡൽഹി ;- സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയതായി കേന്ദ്ര സർക്കാർ . 10 , 12 ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകൾ റദ്ദാക്കിയിരിക്കുന്നത് . പരീക്ഷകൾ റദ്ദാക്കിയ വിവരം കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ ഒദ്യോഗികമായി അറിയിച്ചു . ജൂലൈ 1 മുതൽ 15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത് . പത്താം ക്ലാസ് പരീക്ഷകൾ പൂർണമായിട്ടും റദ്ദാക്കി

Related Articles

Latest Articles