Thursday, October 1, 2026

മത തീവ്രവാദികൾ ജോസഫ് മാഷിന്റെ കൈ വെട്ടിയിട്ട് ഇന്നേക്ക് 11 വർഷം

മത തീവ്രവാദികൾ ജോസഫ് മാഷിന്റെ കൈ വെട്ടിയിട്ട് ഇന്നേക്ക് 11 വർഷം

ഇസ്ലാമിസ്റ്റ് തീവ്രവാദികൾ ജോസഫ് മാഷിന്റെ കൈ വെട്ടിയിട്ട് ഇന്നേക്ക് 11 വർഷം .VS അച്ചുതാനന്ദന്റെ ഭരണകാലത്ത് നിരോധനാജ്ഞ നിലനിന്ന നിന്ന സമയത്ത് കോളേജിൽ കേറി മാഷിനെ ഭീഷണിപ്പെടുത്തുകയും,തുടന്നു പിന്നീടൊരു ദിവസം പള്ളിയിൽ പോയി വന്ന മാഷിനെ വഴിയിൽ കാർ തടഞ്ഞു നിർത്തി കൈക്കോടാലി ഉപയോഗിച്ചു , ഖുർ: ആനിൽ പറഞ്ഞത് പ്രകാരം കൈയ്യും കാലും വിപരീത ദിശയിൽ വെട്ടി .

തുടർന്ന് മാഷിനു പിന്തുണ നൽകേണ്ട സഭയും കൂട്ടരും തിരിഞ്ഞു നോക്കിയില്ല ,മാഷിന്റെ ജോലിയും തെറിപ്പിച്ചുഒടുവിൽ ജീവിതം വഴിമുട്ടി അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു.*അന്നും ഇന്നും മാഷിന്റെ ഭാഗത്ത് നിന്നത് സംഘികൾ മാത്രം !

Related Articles

Latest Articles