Sunday, October 11, 2026

മനം തുറന്ന് മമ്മൂട്ടി; മോഹന്‍ലാലുമായി മത്സരമുണ്ട്

മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും.മലയാളസിനിമയിലെ താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഒരുപോലെ പുറത്തിറങ്ങുമ്പോൾ ആരോഗ്യകരമായ മത്സരങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ സിനിമാലോകത്ത് മാത്രമേ താരങ്ങള്‍ തമ്മില്‍ മത്സരം ഉള്ളൂവെന്നാണ് മമ്മൂട്ടി ഇപ്പോള്‍ പറയുന്നത്

Related Articles

Latest Articles