തിരുവനന്തപുരം: രാഷ്ട്രീയ കലാമഞ്ചും എബിവിപിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ കലോത്സവം മൽഹാറിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു..ഈ വരുന്ന ഏപ്രിൽ 25 , 26 , 27 തിയ്യതികളിലാണ് കലോത്സവം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9961752932, 8943422706, 9846512677 ഈ നമ്പരുകളിൽ ബന്ധപ്പെടാം.

