Thursday, May 16, 2024
spot_img

മുംബൈയില്‍ വെച്ച് യുവതിയുടെ 2 കോടി തട്ടിയെടുത്തു;ആലപ്പുഴ സ്വദേശിയെ കാർ വളഞ്ഞിട്ട് സാഹസികമായി പിടികൂടി

ആലപ്പുഴ:യുവതിയുടെ രണ്ടുകോടി രൂപ തട്ടിയെടുത്തു.മുംബൈയില്‍ വെച്ച് പണം തട്ടിയെടുത്ത യുവാവിനെ കാർ വളഞ്ഞിട്ട് സാഹസികമായി പിടികൂടി.ആലപ്പുഴ പൂങ്കാവ് സ്വദേശി ടോണി തോമസ് ആണ് പിടിയിലായത്.

മുംബെയിൽ സോഫ്റ്റുവെയര്‍ കമ്പനിയിൽ പാർട്ണറായ യുവതിയുടെ പണമാണ് തട്ടിയത്. നഗരത്തിലൂടെ കാറിൽ പോകുമ്പോൾ പോലീസ് ഇയാളെ വളയുകയായിരുന്നു. കാർ തുറക്കാതെ വന്നപ്പോൾ ചില്ല് പൊളിച്ച് ലോക്ക് തുറന്ന് പിടികൂടുകയായിരുന്നു.

Related Articles

Latest Articles