Saturday, September 19, 2026

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം; വിഭവസമാഹരണ യജ്ഞത്തിന്റെ ഉത്ഘാടനം
പള്ളിയോട സേവാ സംഘം പ്രസിഡന്റ് ശ്രീ. കെ. എസ്. രാജൻ നിർവഹിച്ചു; തത്സമയ കാഴ്ചയൊഴുക്കി തത്വമയി നെറ്റ്‌വർക്ക്

തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ മെയ്‌ 10 മുതൽ 17 വരെ നടക്കുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ വിഭവസമാഹരണ യജ്ഞത്തിന്റെ ഉത്ഘാടനം നടന്നു. തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ വെച്ച് പള്ളിയോട സേവാ സംഘം പ്രസിഡന്റ് ശ്രീ. കെ. എസ്. രാജനാണ് വിഭവസമാഹരണ യജ്ഞത്തിന്റെ ഉത്ഘാടനം നിർവഹിച്ചത്.

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ തത്സമയ കാഴ്ചകൾ ഭക്തജനങ്ങൾക്ക് തത്വമയി നെറ്റ് വർക്കിലൂടെ വീക്ഷിക്കാം


http://bit.ly/3Gnvbys

Related Articles

Latest Articles