Friday, October 2, 2026

തൊഴിലില്ലാത്ത ഒരു തൊഴിലാളി ദിനം.. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പ്രതിസന്ധിയിലായത് രാജ്യത്തെ നിരവധി തൊഴിലാളികളാണ്‌.മെയ് ദിനം ലോക തൊഴിലാളി ദിനമായി രാജ്യം ഇത്തവണ ആചരിക്കുമ്പോൾ കോടികണക്കിന് വരുന്ന സാധാരണ ജനങ്ങൾക്ക് കൊറോണ പിടിമുറുക്കിയതോടെ തൊഴിൽ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

Previous article
Next article

Related Articles

Latest Articles