Monday, April 29, 2024
spot_img

തെരെഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പ്…ബംഗാൾ തേച്ചുമുടിച്ച് മമത നെട്ടോട്ടമോടുന്നു… കോവിഡ് വ്യാപനം സങ്കീർണമാകുമ്പോഴും കേന്ദ്ര സഹായം സ്വീകരിക്കാനോ ജനങ്ങളുടെ ആശങ്ക അകറ്റാനോ താല്പര്യം കാട്ടാതെ മമത ബാനർജി.തെരെഞ്ഞെടുപ്പിൽ തോൽവി ഭയക്കുന്നു മമത എന്ന് വ്യക്തമാക്കുന്നു ഈ നടപടികൾ..

Related Articles

Latest Articles