പി.ജെ ജോസഫ് ഇടത് പാളയത്തിലേക്ക്?…കേരളത്തിൽ മുന്നണി സമവാക്യങ്ങൾ മാറും…
കോവിഡ് കാലം കഴിഞ്ഞാല്‍ കേരളത്തിലെ മുന്നണി ബന്ധങ്ങളില്‍ മാറ്റമുണ്ടായേക്കുമെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇപി ജയരാജന്‍. ഇതട് പക്ഷത്തെ എതിര്‍ക്കുന്നവര്‍ പോലും ഇപ്പോള്‍ പിണറായി വിജയനെ പിന്തുണയ്ക്കുന്നുണ്ട്. യുഡിഎഫില്‍ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലും അതിന്റേതായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ജയരാജന്‍

