അമ്പമ്പോ…നുമ്മ മലയാളികൾ ഒരൊന്നൊന്നര സാനങ്ങളാണല്ലോ…
ലോക്ക്ഡൗൺ അല്ല എന്ത് വന്നാലും
നുമ്മ വാറ്റും,ശർക്കരയിട്ട് തന്നെ…
ഊത്തും കോപ്പർ പൈപ്പിലൂടെ തന്നെ…
അല്ല പിന്നെ…
ലോക്ക്ഡൗണിൽ മലയാളി യൂ ട്യൂബിൽ നോക്കി വാറ്റ് പഠിച്ചു,ശർക്കരയും കോപ്പർ പൈപ്പും വാങ്ങി,ചിലരെയൊക്കെ എക്‌സൈസും പൊക്കി…അങ്ങനെ ആകെ സജീവമായ വാറ്റുകാലത്തെ ഒന്നോടിച്ചു നോക്കാം.

