Monday, April 29, 2024
spot_img

റേഞ്ച് റോവറിന് രജിസ്ട്രേഷൻ നികുതിയിനത്തിൽ മാത്രമടച്ചത് 63.5 ലക്ഷം രൂപ!!

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ജോയിന്റ് ആർടി ഓഫിസിൽ ആഡംബര കാറിനു രജിസ്ട്രേഷൻ നികുതിയായി ഈടാക്കിയത് 63.5 ലക്ഷം രൂപ.

യുകെയിൽ ഇറക്കുമതി ചെയ്ത പുത്തൻ മോഡൽ റേഞ്ച് റോവറിനാണ് ഉടമ ഷിഫ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഡയറക്‌ടർ അരിപ്ര സ്വദേശി മുഹമ്മദ് ഷാജി 63,57520 രൂപ നികുതിയായി അടച്ചത്. പെരിന്തൽമണ്ണ സബ് ആർടിഒ ഓഫിസിൽ ഒരു വാഹനത്തിന് ഇന്നേ വരെ ഈടാക്കിയതിൽ ഏറ്റവും വലിയ നികുതിയാണിതെന്ന് ജോയിന്റ് ആർടിഒ ബിനോദ് കൃഷ്‌ണൻ വ്യക്തമാക്കി. കേരളത്തിൽ ഈ മോഡൽ ലഭ്യമായിട്ടില്ല.

Related Articles

Latest Articles