മനുഷ്യ വിസര്‍ജ്യം കലര്‍ന്ന ആഹാരം കഴിക്കുന്നതാണോ മതേതരത്വമെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണന്. അശുദ്ധമാക്കപ്പെട്ട മത സമ്പ്രദായങ്ങളെ പരാമര്‍ശിച്ചു കൊണ്ടാണ് ഹലാലിനെ കുറിച്ച് പ്രവാചകന് വെളിവാക്കുന്നത്. ജൂതമതം, ക്രിസ്തുമതം എന്നിവയെല്ലാം ദൈവനിഷേധത്തിലൂടെ മലിനമാക്കപ്പെട്ടിരിക്കുന്നു.
ബഹുദൈവ വിശ്വാസികളും ബിംബാരാധകരുമാകട്ടെ അരൂപിയായ ദൈവത്തെ സ്വരൂപനായി സങ്കല്‍പ്പിച്ച് ദൈവനിന്ദ ചെയ്തിരിക്കുന്നു. അതുകൊണ്ട് ലോകത്തുണ്ടായിട്ടുള്ളതും മലിനമാക്കപ്പെട്ടവയു

