Wednesday, September 23, 2026

ഹലാൽ 100 % വർഗ്ഗീയം ഒപ്പം മറ്റ് മതസ്ഥരെ ഉന്മൂലനം ചെയ്യാനുള്ളതും- കെഎസ് രാധാകൃഷ്ണന്‍ | KS Radhakrishnan

മനുഷ്യ വിസര്‍ജ്യം കലര്‍ന്ന ആഹാരം കഴിക്കുന്നതാണോ മതേതരത്വമെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണന്‍. അശുദ്ധമാക്കപ്പെട്ട മത സമ്പ്രദായങ്ങളെ പരാമര്‍ശിച്ചു കൊണ്ടാണ് ഹലാലിനെ കുറിച്ച് പ്രവാചകന്‍ വെളിവാക്കുന്നത്. ജൂതമതം, ക്രിസ്തുമതം എന്നിവയെല്ലാം ദൈവനിഷേധത്തിലൂടെ മലിനമാക്കപ്പെട്ടിരിക്കുന്നു.

ബഹുദൈവ വിശ്വാസികളും ബിംബാരാധകരുമാകട്ടെ അരൂപിയായ ദൈവത്തെ സ്വരൂപനായി സങ്കല്‍പ്പിച്ച് ദൈവനിന്ദ ചെയ്തിരിക്കുന്നു. അതുകൊണ്ട് ലോകത്തുണ്ടായിട്ടുള്ളതും മലിനമാക്കപ്പെട്ടവയു

Related Articles

Latest Articles