Thursday, January 1, 2026

വെട്ടത്തിലെ തീപ്പെട്ടിക്കൊള്ളി നായിക; ഭാവ്ന പാനിയെ ഓര്‍മയുണ്ടോ?

ഭാവ്ന പാനിയെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ ആര്‍ക്കും അറിയില്ല. എന്നാല്‍ ദിലീപിനൊപ്പം വെട്ടത്തില്‍ അഭിനയിച്ച നടിയെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം. കോമഡ‍ിയും റൊമാന്‍സും സെന്‍റിമെന്‍സും ഒക്കെയായി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ വെട്ടം എന്ന ചിത്രത്തില്‍ നായികയായ വീണയുടെ വേഷത്തിലെത്തിയത് മോഡല്‍ കൂടിയായ ഭാവ്ന പാനിയാണ്.വെട്ടം റിലീസ് ചെയ്ത് 15 വര്‍ഷം പൂര്‍ത്തിയാകുന്പോള്‍ ഈ മുംബൈക്കാരിയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ വൈറലാവുകയാണ്.

Related Articles

Latest Articles