രാഷ്‌ട്രീയപ്രേരിതമായ പ്രഖ്യാപനങ്ങള്‍ കുത്തിനിറച്ച ബജറ്റ്. മൂന്നു മാസത്തിനുള്ളില്‍ അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നതിനാല്‍ വോട്ട് ഓണ്‍ അക്കൗണ്ടിനു പകരം പൂര്‍ണ ബജറ്റ് അവതരിപ്പിച്ചതുതന്നെ രാഷ്‌ട്രീയ സദാചാരത്തിന് നിരക്കുന്നതല്ല. #cpm #Budget #MalayalamNews #LatestNewsUpdatesMalayalam

