Sunday, September 20, 2026

ഹോമം നടത്തുമ്പോൾ അങ്ങനൊക്കെ നിയമം ഉണ്ടോ ? | SARVAM MAYA

സിനിമയിലെ ഓരോ രം​ഗങ്ങളും വിലയിരുത്തുന്നതിനപ്പുറം ചിത്രത്തിലെ താരങ്ങളുടെ വേഷത്തെക്കുറിച്ചും സോഷ്യൽ മീ‍ഡിയയിൽ ചർച്ചകൾ നിറയുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു പൂജ സമയത്തെ നിവിന്റെ വസ്ത്രധാരണം. #nivinpaulys #sarvammaya #Delulu

Related Articles

Latest Articles