സിനിമയിലെ ഓരോ രംഗങ്ങളും വിലയിരുത്തുന്നതിനപ്പുറം ചിത്രത്തിലെ താരങ്ങളുടെ വേഷത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നിറയുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു പൂജ സമയത്തെ നിവിന്റെ വസ്ത്രധാരണം. #nivinpaulys #sarvammaya #Delulu