അടിയന്തരമായി സഹായം നൽകിയ $ 3.4 ബില്യൺ തിരികെയടക്കണം എന്ന ആവശ്യം ഉന്നയിച്ചു UAE പാകിസ്താന് മേൽ കടുത്ത സാമ്പത്തിക സമ്മർദ്ധം ചെലുത്തുമ്പോൾ , ഇപ്പോൾ തന്നെ മോശമായ ആ രാജ്യത്തിന്റെ സാമ്പത്തിക നില കൂടുതൽ പരിതാപകരമാവുകയാണ് . എന്താണ് പാകിസ്താന്റെ ഭാവി ? ഒരു അവലോകനം! #pakistan #uae #imf #economiccrisis #geopolitics #southasia #globaleconomy #indianews #currentaffairs #worldnews #tatwamayinews

