Friday, October 2, 2026

നാല്‍പ്പത് ദിവസം മാത്രം പ്രായമായ പി​ഞ്ചു​കു​ഞ്ഞി​നെ ആ​റ്റി​ലെ​റി​ഞ്ഞു കൊ​ന്നു; പി​താ​വ് അ​റ​സ്റ്റില്‍

തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരില്‍ നാല്‍പ്പത് ദിവസം മാത്രം പ്രായമായ പി​ഞ്ചു​കു​ഞ്ഞി​നെ പി​താ​വ് ആ​റ്റി​ലെ​റി​ഞ്ഞു കൊ​ന്നു. സംഭവത്തില്‍ കുഞ്ഞിന്‍റെ പിതാവ് ഉ​ണ്ണി​കൃ​ഷ്ണനെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. നൂ​ലു​കെ​ട്ട് ച​ട​ങ്ങ് ദി​ന​ത്തിലാണ്ഇയാള്‍ കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നത്. കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഇന്ന് രാവിലെയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Latest Articles