Sunday, May 19, 2024
spot_img

ചൈനയ്ക്ക് ഇന്ത്യയുടെ താക്കീത്; ഇനിയും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കും

ചൈനയ്ക്ക് താക്കീത് നൽകി ഇന്ത്യ. ചൈനയുടെ ഭാ​ഗത്ത് നിന്നും ഇനിയും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. അതിർത്തിയിൽ ഏറ്റുമുട്ടൽ സാഹചര്യം ഒഴിവാക്കണമെന്ന് ധാരണയാതായിരുന്നു. എന്നാല്‍ കമാൻഡർതല ചർച്ചയ്ക്ക് ശേഷവും ചൈന ധാരണകൾ ലംഘിക്കുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles