തിരുവനന്തപുരം: ഷൊർണൂർ മുൻ എംഎൽഎയും സ്ത്രീ പീഡന വിവാദം വഴി കുപ്രസിദ്ധനുമായ പി.കെ. ശശിയെ കെടിഡിസി ചെയർമാനായി നിയമിച്ചു. എം.വിജയകുമാര്‍ രാജിവച്ച ഒഴിവിലേക്കാണ് ശശിക്ക് നിയമനം നല്‍കിയത്.
നേരത്തെ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ സിപിഎമ്മിൽ നിന്നും ശശിയെ സസ്പെൻഡ് ചെയ്തിരുന്നു. നിയമസഭയിലേക്ക് രണ്ടാമത് മൽസരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നുമില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

