Saturday, October 10, 2026

ദാരുണാന്ത്യം; കൊല്ലത്ത് മധ്യവയസ്കൻ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ,മരിച്ച നിലയിൽ കണ്ടെത്തിയത് പെരുമ്പുഴ സ്വദേശി ഉണ്ണികൃഷ്ണനെ,ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊല്ലം:കുണ്ടറ പെരുമ്പുഴയിൽ മധ്യവയസ്കനെ ഓട്ടോറിക്ഷയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.പെരുമ്പുഴ സ്വദേശി ഉണ്ണികൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി.

അതെ സമയം സംഭവം നടക്കുന്നതിനു കുറച്ച് മുന്നേ ഭാര്യയുമായി വീട്ടിൽ നിന്നും ഉണ്ണികൃഷ്ണൻ വഴക്കിട്ടിറങ്ങിയ ശേഷമായിരുന്നു സംഭവം ഉണ്ടായത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Related Articles

Latest Articles