Thursday, October 1, 2026

പാറ്റാ സമരത്തിൽ ഖുറാൻ ഇറക്കി പുതിയ ‘വ്യാജ മഹ്ദി’…

SELF-PROCLAIMED SAVIOR: ALI AMJAD KHAN FACES FIERCE BACKLASH OVER FAKE MAHDI AND MESSIAH CLAIMS! ലോകാവസാന കാലത്ത് അവതരിക്കുന്ന അമാനുഷിക ശക്തി താൻ തന്നെയാണെന്ന വാദവുമായി അലി അംജദ് ഖാൻ! ഖുറാൻ വചനങ്ങളെ തെറ്റായി ചിത്രീകരിച്ചും ദുർവ്യാഖ്യാനം ചെയ്തുമാണ് ഇയാളുടെ പുതിയ തള്ളുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രചാരണം നടത്തി ശ്രദ്ധനേടാനുള്ള ഈ നീക്കത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത അമർഷവും പരിഹാസവുമാണ് ഉയരുന്നത്. ആളുകളുടെ വിശ്വാസത്തെയും വിശുദ്ധ ഗ്രന്ഥത്തെയും വച്ച് കളിക്കുന്ന അലി അംജദ് ഖാന്റെ വ്യാജ പ്രവാചക അവകാശവാദങ്ങൾക്ക് ജനങ്ങൾ കൊടുക്കുന്ന മറുപടികളും ജനരോഷവും വൻ ചർച്ചയാകുന്നു. കൂടുതൽ വിവരങ്ങൾ വാർത്തയിൽ… #aliamjadkhan #jantarmantar #quran #fakemessiah #controversy #malayalamnews #socialmediaviral #trendingkerala #delhijantarmantar #doomsdaytheory #viralvideo #keralanews #newsbulletin #issue25 #fakenews #viralnews #keralatrending #malayalamviral #delhinews #bizarreclaims #socialmediatrend #latestnews #keralamedia #breakingnews #trendingnow#tatwamayinews

Related Articles

Latest Articles