തെലങ്കാനയിലെ വിജയ് കുമാർ എന്ന കൈത്തറി നെയ്ത്തുകാരൻ നിർമ്മിച്ച QR കോഡ് ഉള്ള പട്ട് ഷാൾ.. ഇത് സ്കാൻ ചെയ്താൽ കാണാം നരേന്ദ്ര മോദിയുടെ ജീവിതവും ഭരണമികവും എല്ലാം | tatwamayi news | qr code design | modi #NarendraModiindia #Telanganahandloomworker #Shawlmadewithqrcode #Modidevelopedindia #tatwamayinews

