Thursday, October 1, 2026

യുവാവിന്റെ മലാശയത്തില്‍ ഒന്നാം ലോകമഹായുദ്ധകാലത്തെ ഉഗ്രശേഷിയുള്ള പീരങ്കിയുണ്ട..

പിച്ചളയും ചെമ്പും ഉപയോഗിച്ച് നിര്‍മിച്ച ഈ എട്ട് ഇഞ്ച് നീളമുള്ള ഷെല്‍ 1914 മുതല്‍ 1918 വരെ നീണ്ടുനിന്ന ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ്-ഫ്രഞ്ച് സൈന്യങ്ങള്‍ക്കെതിരെ ജര്‍മ്മന്‍ സൈന്യം ഉപയോഗിച്ചിരുന്നവയിലൊന്നാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. | SHOCKING MEDICAL EMERGENCY #worldwar #breakingnews #malayalamnews #tatwamayitv

Related Articles

Latest Articles