Wednesday, October 28, 2026

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ

കൊല്ലം : തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയതിനെത്തുടർന്ന് പത്തനാപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്തിനു (27) പരിക്കേറ്റു.

കാൽമുട്ടിൽ വെടിയുണ്ട തുളച്ചു കയറിയ നിലയിൽ രഞ്ജിത്തിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം.

Related Articles

Latest Articles