Wednesday, May 8, 2024
spot_img

നടി ദേവി അജിത്തിന്റെ മകൾ നന്ദന വിവാഹിതയായി

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ദേവി അജിത്ത്. താരത്തിന്റെ മകൾ നന്നു എന്ന നന്ദന വിവാഹിതയായതിന്റെ സന്തോഷത്തിലാണ് ദേവി. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ. ഇരുവരും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു.

See pics; Devi Ajith's daughter gets engaged - Malayalam News -  IndiaGlitz.com

ചെന്നൈയിൽ ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന. വരൻ സിദ്ധാർത്ഥിന് കൺസ്ട്രക്ഷൻ ബിസിനസാണ്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഫോറൻസിക്, ലൂക്ക, ടേക്ക് ഓഫ്, ഒരേ മുഖം, ഗപ്പി, ആക്ഷൻ ഹീറോ ബിജു, അടി കപ്യാരേ കൂട്ടമണി, എന്നു നിന്റെ മൊയ്ദീൻ തുടങ്ങി ഓൻപതിലേറെ ചിത്രങ്ങളിൽ ദേവി അഭിനയിച്ചിട്ടുണ്ട്.

See pics; Devi Ajith's daughter gets engaged - Malayalam News -  IndiaGlitz.com
Devi Ajith's Daughter Engagement Photos
See pics; Devi Ajith's daughter gets engaged - Malayalam News -  IndiaGlitz.com
See pics; Devi Ajith's daughter gets engaged - Malayalam News -  IndiaGlitz.comSee pics; Devi Ajith's daughter gets engaged - Malayalam News -  IndiaGlitz.com
നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയായി | Actress Devi Ajith daughter  Nandhana wedding

Related Articles

Latest Articles