Monday, May 13, 2024
spot_img

നിങ്ങളുടെ കണ്ണുകളിലെ തിളക്കം എന്നും നിലനിൽക്കട്ടെ: റേച്ചൽ മാണിയ്ക്ക് ആശംസയുമായി പേളി മാണി

അവതാരകയായും നടിയായും തിളങ്ങുന്ന പേളിമാണിയുടെ സഹോദരി റേച്ചൽ മാണി കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ഫോട്ടോ​ഗ്രാഫർ റൂബെൻ ബിജി തോമസ് ആണ് വരൻ. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

 

A post shared by Pearle Maaney (@pearlemaany)

 

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത് പ്രിയപ്പെട്ട സഹോദരിയ്ക്ക് ആശംസ നേർന്നുകൊണ്ടുള്ള പേളിമാണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. രണ്ടുപേരുടെയും ജീവിതത്തിൽ പുതിയൊരു മനോഹര അധ്യായം തുടങ്ങുന്നു എന്ന കുറിപ്പോടെ റേച്ചലിന്റെയും റൂബന്റെയും ചിത്രം പേളി മാണി പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെ കണ്ണുകളിലും ഇപ്പോൾ കാണുന്ന തിളക്കം എന്നന്നേക്കുമായി നിലനിൽക്കട്ടെയെന്നും രണ്ടുപേർക്കും സന്തോഷം ആശംസിച്ച് പേളി കുറിച്ചു. താനും ശ്രീനിഷും എന്നും ഒപ്പമുണ്ടാകുമെന്ന വാക്കും ആശംസാക്കുറിപ്പിനൊപ്പം പേളി അനിയത്തിക്ക് നൽകിയിട്ടുണ്ട്.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

 

 

A post shared by RACHEL (@rachel_maaney)

rachel maaney marriage: pearle maaney s sister rachel maaney rubin wedding  pics hits internet | Samayam Malayalam Photogallery

pearly_maaney_sister

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles