Sunday, January 11, 2026

നടി തുനിഷ ശർമ്മയുടെ ആത്മഹത്യ;നടൻ ഷീസാൻ ഖാന് ജാമ്യം അനുവദിച്ചു

മുംബൈ:തുനിഷ ശർമ്മ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ നടൻ ഷീസാൻ ഖാന് മഹാരാഷ്ട്ര കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ ഷീസന്റെ ജാമ്യം അനുവദിച്ച കോടതി പാസ്‌പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

ഷീസനും തുനിഷയുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും ആത്മഹത്യയ്ക്ക് മുമ്പ് ദമ്പതികൾ വേർപിരിയുകയായിരുന്നു.

Related Articles

Latest Articles