മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെങ്കിലും, അത് പൊതുക്രമത്തെയും സമാധാനത്തെയും ബാധിക്കുന്ന രീതിയിൽ ഉപയോഗിക്കാനാവില്ലെന്നതാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഉത്തർപ്രദേശിലെ മുഹമ്മദ് ഗഞ്ച് ഗ്രാമത്തിൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഈ വിധി, രാജ്യത്താകമാനം സമാന സംഭവങ്ങൾക്ക് ശക്തമായ മുന്നറിയിപ്പായി മാറുകയാണ്. #allahabadhighcourt #upnews #indianlaw #religiousfreedom #publicorder #constitutionofindia #breakingnews #legalupdate #indiapolitics #religiousfreedom #publicorder #indianconstitution #lawandorder #upgovernment #breakingnews #tatwamayinews

