രാഷ്ട്രീയ സഖ്യങ്ങൾ രൂപീകരിക്കുന്നതിൽ ഇന്ന് ഭാരതത്തിൽ BJP യെ വെല്ലാൻ ആരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. പലപ്പോഴും എതിരാളികളെയും , കൂട്ടാളികളെയും ഒരേപോലെ ഞെട്ടിച്ചു കൊണ്ടാണ് BJP സഖ്യങ്ങൾ രൂപീകരിക്കുന്നത്. എന്താണ് BJP യുടെ സഖ്യ രാഷ്ട്രീയ സമവാക്യം? ! ഒരവലോകനം !!! #bjpkerala #bjpsakhyarajneethi #keralapolitics #indianpolitics #nda #bjpmalayalam #politicalanalysis #keralaelection #bjpstrategy #modipolitics #amitshah #alliancepolitics #ldf #udf #keralanews #malayalampolitics #bjpexpansion #politicalreview #tatwamayinews

