മാർച്ച് 9 മുതലുള്ള ദൃശ്യങ്ങൾ ഇനി ആർക്കും ലഭിക്കില്ല. നേരത്തെ ഏർപ്പെടുത്തിയിരുന്ന കാലതാമസം ഇപ്പോൾ പൂർണ്ണ നിരോധനമായി മാറിയിരിക്കുന്നു. മാക്സർ (Maxar), ബ്ലാക്ക് സ്‌കൈ (BlackSky) തുടങ്ങിയ മറ്റ് വൻകിട ഏജൻസികളും ഈ വഴി പിന്തുടരുമെന്നാണ് സൂചന. #westasiawar #donaldtrump #planetlabs #satellitesurveillance #informationwarfare #digitalblackout #middleeastcrisis #breakingnews #tatwamayinews #digitalcurtain #israeliranwar #pentagon #whitehouse #defensenews #satelliteimaging #warupdates #internationalsurvival #middleeastconflict #techwarfare #globalnews#tatwamayinews

