Tuesday, April 30, 2024
spot_img

തൃണമൂലിനും സി.പി.ഐക്കും എന്‍.സി.പിക്കും ദേശീയ പാര്‍ട്ടി സ്ഥാനം നഷ്ടമായേക്കും

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനും ശരത്പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും സി.പി.ഐ ക്കും ദേശീയ പാര്‍ട്ടി പദവി നഷ്ടമായേക്കാം. ലോകസഭാ തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി എറ്റുവാങ്ങിയ ഇവര്‍ക്ക് ഈ ടാഗിനുള്ള യോഗ്യതയില്ലായ്മ കാണിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആഴ്ച്ചയില്‍ തന്നെ കാരണം കാണിക്കല്‍ നോട്ടീസ് അയക്കും.

Related Articles

Latest Articles