Saturday, October 17, 2026

ഇന്ത്യൻ സൈന്യത്തിന് കരുത്ത് പകരാൻ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍

22 അപ്പാച്ചെ ഗാര്‍ഡിയന്‍ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി.അമേരിക്കന്‍. വിമാനക്കമ്പനിയായ ബോയിങ്ങില്‍നിന്നാണ് ഇന്ത്യ ഹെലികോപ്റ്ററുകള്‍ വാങ്ങിയത്.ഗാസിയാബാദിലെ ഹിന്ദോണ്‍ വ്യോമകേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്ററുകളെത്തിയത്. അടുത്ത ആഴ്ച നാല് ഹെലികോപ്റ്റര്‍ കൂടെ ഇന്ത്യയ്ക്ക് കൈമാറും.

Related Articles

Latest Articles