Monday, October 26, 2026

പാകിസ്താനിൽ വേട്ട നടത്തുന്ന അജ്ഞാതർ ഭാരതീയ ഏജന്റ്മാരോ ? മുൻ റോ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകൾ !

ധുരന്ധർ എന്ന ചലച്ചിത്രത്തിന്റെ 2 ഭാഗങ്ങൾ ഭാരതത്തിലെ സാംസ്‌കാരിക, രാഷ്ട്രീയയ മണ്ഡലങ്ങളിൽ ഉയർത്തിയ കൊടുങ്കാറ്റ്‌ അനുദിനം ശക്തമാവുകയാണ് . ദേശസ്നേഹികളെ വഞ്ചിച്ച രാഷ്ട്രീയക്കാരെയും , അതിർക്കപ്പുറത്ത് പാകിസ്താനിലെ അവരുടെ യജമാനന്മാരെയും തുറന്നു കാട്ടുന്ന ഈ ചലച്ചിത്രങ്ങൾ , ഇച്ഛാശക്തിയും , ദേശസ്നേഹവുമുള്ള ഭരണാധികാരികൾ എങ്ങനെ ഭാരതത്തിന്റെ ശത്രുക്കളെ നേരിട്ട് , നേരിട്ട് കൊണ്ടിരിക്കുന്നു എന്നും നമുക്ക് കാട്ടിത്തരുന്നു . ഈ വിഷയങ്ങൾ സംബന്ധിച്ച് മുൻ റോ ഉദ്യോഗസ്ഥനും , മാദ്ധ്യമ പ്രവർത്തകനുമായ തത്വമായി ന്യൂസ് ചീഫ് എഡിറ്റർ ശ്രീ രാജേഷ് പിള്ളയുമായി ഒരു ചർച്ച ! #pakistan #raw #nationalsecurity #indiapakistan #intelligence #strategicaffairs #politicalanalysis #securitydebate #indianews #geopolitics

Related Articles

Latest Articles